s jayadevanastrology

ജ്യോതിഷ കാര്യങ്ങൾ അറിയാൻ
Astrology Consultation

ഒരു വ്യക്തിയുടെ ജാതകം വിശദമായി പരിശോധിച്ച് അറിയേണ്ട കാര്യങ്ങൾ എല്ലാം വാട്സാപ്പ് വഴി വോയ്സ് മെസ്സേജായി അയച്ചുതരും
*പേര്
*ജനന തീയ്യതി
*ജനന സമയം
*ജനന സ്ഥലം
എന്നിവയോ ജാതകത്തിലെ ഗ്രഹനിലയോ അയച്ചു തരണം
*ആരോഗ്യം
*വിദ്യാഭ്യാസം
*ജോലി
*ബിസിനസ്സ്
*വിദേശയാത്ര
*സാമ്പത്തികകാര്യങ്ങൾ
*വിവാഹം
*സന്താനങ്ങൾ
*കുടുംബപ്രശ്നങ്ങൾ
*രോഗം
*ഭാവികാര്യങ്ങൾ
തുടങ്ങി ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും ഇതിലൂടെ അറിയാനാകും..
പ്രത്യേകമായി ഏതെങ്കിലും വിഷയങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ടെങ്കിൽ അവ ചോദ്യങ്ങളായി ചോദിക്കാവുന്നതുമാണ്. ജാതകം, ഇപ്പോഴത്തെ ദശാകാലം ചാരവശാലുള്ള ഫലങ്ങൾ പ്രശ്ന രാശി എന്നിവയെ അടിസ്ഥാനമാക്കി വിശദമായ ഫലപ്രവചനമാകും നിങ്ങൾക്ക് ലഭ്യമാകുക. അതോടൊപ്പം ഇപ്പോഴത്തെ സമയ പ്രകാരം എന്തെങ്കിലും പ്രത്യേക ദോഷങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും പറഞ്ഞ് തരും അതോടൊപ്പം ജാതകത്തിലെ യോഗങ്ങളക്കുറിച്ചും ജാതക പ്രകാരം ജീവിതകാലം നീണ്ടു നിൽക്കുന്ന തരത്തിൽ എന്തെങ്കിലും പ്രത്യേക ദോഷങ്ങളുണ്ടെങ്കിൽ അതിനെക്കുറിച്ചും വിശദമായി പറയുകയും അതിനെ പരിഹരിക്കാവുന്ന ശാശ്വതമായ പരിഹാര നിർദ്ദേശങ്ങളും അറിയാനാകും .
ജാതകമില്ലാത്തവർക്കും ജനന വിവരങ്ങൾ അറിയാത്തവർക്കും വേണ്ടി ഹസ്തരേഖയും സംഖ്യാശാസ്ത്രവും പ്രയോജനപ്പെടുത്തി പ്രവചനം നടത്തുന്നു...

കൺസൾട്ടേഷൻ ഫീസ് 500 രൂപയാണ്

48 മണിക്കൂറിനകം ഫലപ്രവചനം ലഭ്യമാകും താൽപ്പര്യപ്പെടുന്ന പക്ഷം
Google pay
Phone pay
Paytm
എന്നിവയിലൂടെ ഫീസടക്കാൻ 9995705555 ഈ നമ്പർ ഉപയോഗിക്കാവുന്നതാണ് ബാങ്ക് അക്കൗണ്ട് നമ്പർ വേണമെങ്കിൽ വാട്സാപ്പിൽ ബന്ധപ്പെട്ടാൽ നൽകുന്നതാണ്.
നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് കണ്ണൂർ, തൃശൂർ, ദുബായ് എന്നിവിടങ്ങളിൽ കൺസൾട്ടേഷനുള്ള സൗകര്യമുണ്ട്. ജ്യോത്സ്യർ എസ് ജയദേവൻ ഇന്ത്യക്കകത്തും ധാരാളം വിദേശ രാജ്യങ്ങളിലുമായി അനേക വർഷങ്ങളായി ജ്യോതിഷ ക്യാമ്പുകൾ നടത്തി വരുന്നു..
ജ്യോതിഷ കൺസൾട്ടേഷനും ജം കൺസൾട്ടേഷനും ഒരുമിച്ച് വേണമെന്നുണ്ടെങ്കിൽ 600 രൂപ അടച്ചാൽ മതിയാകും
കൺസൾട്ടേഷന് താൽപ്പര്യപ്പെമുണ്ടങ്കിൽ താഴത്തെ WhatsApp link ൽ Click ചെയ്ത് വിവരങ്ങൾ നൽകുക.

രത്ന നിർണ്ണയം
Gem consultation

രത്ന ശാസ്ത്ര വിധി പ്രകാരം നിങ്ങൾക്ക് ധരിക്കാവുന്ന രത്നങ്ങളെക്കുറിച്ച് വിശമായി നോക്കി അറിയിക്കും. ഭാഗ്യരത്നം, ജന്മനക്ഷത്രക്കല്ല്, രാശി രത്നം, ജാതകദോഷശാന്തിക്കുള്ള രത്നം എന്നിവ ഈ കൺസൾട്ടേഷനിലൂടെ അറിയാനാകും. കൂടാതെ ഓരോ രത്നവും ധരിക്കേണ്ട രീതികളും വിശദമാക്കി തരും.

ഫീസ് 250/-

ജാതകത്തിൻ്റെ കോപ്പിയോ, പേര്, ജനന തീയ്യതി, സമയം, സ്ഥലം എന്നീ വിവരങ്ങളും നൽകണം. കൺസൾട്ടേഷന് താൽപ്പര്യപ്പെമുണ്ടങ്കിൽ താഴത്തെ WhatsApp link ൽ Click ചെയ്ത് വിവരങ്ങൾ നൽകുക

ജാതകപ്പൊരുത്തം
Horoscope compatibility

നമസ്കാരം ഒരു ജാതകം മറ്റൊന്നുമായി വിശദമായി വിവാഹ പൊരുത്തം നോക്കുന്നതിന് 150 രൂപയാണ് കൺസൾട്ടേഷൻ ഫീസ് അതിൻ്റെ കൂടെ ഒന്നിലധികം ജാതകക്കുറിപ്പുകൾ നോക്കേണ്ടതുണ്ടെങ്കിൽ ഓരോന്നിനും 75 രൂപ കൂടി അധികമായി നൽകുക.
ജ്യോത്സ്യർ എസ് ജയദേവൻ നേരിട്ട് തന്നെയാണ് ഓരോ ജാതകങ്ങളും വിശദമായി പരിശോധിക്കുന്നതും അതിൻ്റെ റിപ്പോർട്ട് വിശദമായി വോയ്സ് മെസ്സേജായി അയക്കുന്നതും. കുറിപ്പുകൾ നോക്കി റിപ്പോർട്ട് ലഭിക്കുവാൻ കുറഞ്ഞത് 5 മണിക്കൂർ സമയം അനുവദിക്കുക. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ അറിയിച്ചാൽ കഴിയുന്നത്ര നേരത്തെ നൽകാൻ ശ്രമിക്കുന്നതാണ്. നോക്കേണ്ട ജാതകങ്ങളുടെ കുറിപ്പുകൾ നൽകാൻ ശ്രമിക്കുക കുറിപ്പ് ഇല്ലാത്ത പക്ഷം മാത്രം.
*പേര്
*ജനന തീയ്യതി
*ജനന സമയം
*ജനന സ്ഥലം
എന്നിവ നൽകുക.
കൺസൾട്ടേഷന് താൽപ്പര്യപ്പെമുണ്ടങ്കിൽ താഴത്തെ WhatsApp link ൽ Click ചെയ്ത് വിവരങ്ങൾ നൽകുക.

മുഹൂർത്തം
Auspicious time

വിവാഹം, ഗൃഹപ്രവേശനം തുടങ്ങിയ ഏതെങ്കിലും ഒരു കാര്യത്തിന് ശുഭമുഹൂർത്തം നിർണ്ണയിക്കുന്നതിന് 250 രൂപയാണ് ഫീസ്. എന്താണ് ആവശ്യമെന്നും ഏത് മാസത്തിലാണ് ആവശ്യമെന്നും അറിയിക്കുക പേരും ജന്മനക്ഷത്രവും നൽകുക.
ആവശ്യമെങ്കിൽ താഴത്തെ WhatsApp link ൽ Click ചെയ്ത് വിവരങ്ങൾ നൽകുക.

ജാതകം എഴുതാൻ

4 വിധത്തിലാണ് ഇവിടെ ജാതകങ്ങൾ തയ്യാറാക്കുന്നത്.
1. പരമ്പരാഗത രീതിയില്‍ ഗണിച്ച് തെയ്യാറാക്കുന്ന കയ്യെഴുത്ത് ജാതകം 15 ദിവസം കൊണ്ട് ലഭിക്കും Rs.1750
2. പരമ്പരാഗതമായ രീതിയില്‍ ജ്യോതിഷ ഗണിതക്രിയയിലൂടെ ജാതകം ഗണിച്ചു വിശദമായി പരിശോധിച്ചു എല്ലാ വിവരങ്ങളും കൈകൊണ്ടെഴുതി തെയ്യാറാക്കുന്ന സമ്പൂര്‍ണ്ണ ജാതകം 30 ദിവസം കൊണ്ട് ലഭിക്കും ഇതിന് Rs.3750.
3. മേല്‍പറഞ്ഞ എല്ലാ വിവരങ്ങളും വിശദമായി പ്രദിപാദിക്കുന്ന computer software ഉപയോഗിച്ച് തെയ്യാറാക്കുന്ന Printed Horoscope 2 ദിവസം കൊണ്ട് ലഭിക്കും Rs.850.
4. കംപ്യൂട്ടർ ജാതകം തന്നെ PDF ഫോർമാറ്റിൽ WhatsApp വഴി അയക്കുന്നതിന് 600 ഉടൻ ലഭിക്കും
ഇതില്‍ ഏതാണ് വേണ്ടത് എന്ന് തീരുമാനിക്കുക അതിന് ശേഷം ജാതകം തെയ്യാറാക്കേണ്ട വ്യക്തിയുടെ പേര്,അച്ഛനമ്മമാരുടെ പേര്, ജനനതീയ്യതി,ജനന സമയം,ജനിച്ച ജില്ല ,സ്ത്രീയോ പുരുഷനോ എന്നിവ എഴുതി അറിയിക്കുകയും ജാതകം തപാലില്‍ ലഭിക്കേണ്ട കൃത്യമായ വിലാസവും ഫോണ്‍ നമ്പറും സഹിതം നൽകുക.
കൂടുതൽ വിവരങ്ങൾക്ക് താഴത്തെ WhatsApp link ൽ Click ചെയ്ത് ജനന വിവരങ്ങൾ നൽകുക.

പരബ്രഹ്മ വേദ ജ്യോതിഷ പൂജാമഠം

പരബ്രഹ്മ വേദ ജ്യോതിഷ പൂജാമഠം കണ്ണൂർ 670001 തൃശൂർ 680001
എല്ലാവിധ പൂജാകർമ്മങ്ങളും വിധിപ്രകാരം നടത്തിത്തരുന്നു വീട്ടിൽ വെച്ച് നടത്തുമ്പോൾ വലിയ ചിലവു വരുന്ന പൂജകൾ ഇവിടെ 41 ദിവസത്തെ തൃകാല പൂജയിലൂടെ ചെറിയ ചിലവിൽ നടത്തിത്തരുന്നു.
കേരളത്തിലെ പ്രഗത്ഭരായ പണ്ഡിതന്മാർ നേതൃത്വം കൊടുക്കുന്ന സ്ഥാപനം കൂടാതെ ദേഹരക്ഷാ യന്ത്രങ്ങൾ, ഫ്രയിം ചെയ്ത് പൂജാമുറിയിൽ സൂക്ഷിക്കാവുന്ന മഹാ സുദർശന ചക്രം, ശ്രീ മഹാലക്ഷ്മി യന്ത്രം, മഹാമേരുചക്രം, ശ്രീ യന്ത്രം, ഭാഗ്യ രത്നങ്ങൾ, രുദ്രാക്ഷങ്ങൾ മുതലായവയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴത്തെ WhatsApp link ൽ Click ചെയ്ത് വിവരങ്ങൾ നൽകുക

ഭാഗ്യരത്നങ്ങൾ/ജന്മനക്ഷത്രക്കല്ലുകൾ

താങ്കൾ ഒരു രത്നം വാങ്ങാനോ രത്നത്തിൻ്റെ വിശദാംശം ങ്ങൾ അറിയാനോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെയുള്ള ലിങ്കുകളിൽ Click ചെയ്യുക...
Ruby മാണിക്യം
Pearl മുത്ത്
Red coral ചെമ്പവിഴം
Emerald മരതകം
Yellow sapphire മഞ്ഞപുഷ്യരാഗം
Diamond വജ്രം
Hessonite ഗോമേദകം
Cat's Eye വൈഡൂര്യം
Navaratna നവരത്നം