Month: June 2016
ദശാവതാര ദിനങ്ങള്‍
ആരൊക്കെ വ്യാഴപ്രീതി വരുത്തണം?
നവഗ്രഹ ദോഷപരിഹാരത്തിന് ധാന്യദാനം
ഞായറാഴ്ച ഗൃഹ പ്രവേശം ആകാമോ?
ഞായറാഴ്ച അവധി ദിവസം ആകയാല്‍ ആളുകളുടെ സൗകര്യം നോക്കി ഗൃഹപ്രവേശത്തിന് മുഹൂര്ത്തത്തിനു വേണ്ടി പലരും ജ്യോത്സ്യന്മാരെ സമീപിക്കാറുണ്ട്. പലരും ഞായറാഴ്ചമുഹൂര്ത്തം ഗണിച്ചു കൊടുക്കാറുണ്ട്. എന്നാല്‍ മുഹൂര്‍ത്ത പദവിയില്‍ വളരെ അസന്നിഗ്ദ്ധമായി
Read moreനാരായണീയ ദിനം -14 .12.2014
മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയം എന്ന മഹത്തായ ഭാഗവത കാവ്യം പൂര്‍ത്തിയാക്കിയ ദിവസമാണ് നാരായണീയ ദിനമായി ആഘോഷിച്ചു വരുന്നത്. കൊല്ലവര്‍ഷം 762 വൃശ്ചികം 28 ന് കൃഷ്ണപക്ഷത്തു ദ്വാദശിയും ചോതി
Read moreജയ മന്ത്രം – ദുര്‍ഗാ സ്തോത്രം
തിരു വൈക്കത്തപ്പസ്തുതി
നവരത്ന മോതിരം
നവരത്ന മോതിരം എന്തിന് ? നവഗ്രഹശാന്തിക്കായാണ് നവരത്നമോതിരം ധരിക്കുന്നത്. ഇത് ഗ്രഹദോഷങ്ങൾക്ക് പൊതുവെ ആശ്വാസമാണെന്നാണ് ജ്യോതിഷ വിശ്വാസം. നവരത്നമോതിരം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. സൂര്യനു ചുറ്റും മറ്റ് ഗ്രഹങ്ങൾ
Read moreകുചേല ദിനം
മാസത്തിലെ മുപ്പട്ട് ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത് . സതീര്ത്യനായിരുന്ന ശ്രീകൃഷ്ണനെ കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സുദാമാവ് ദ്വാരകയില്‍ എത്തുന്നു. ദാരിദ്ര്യ ശമനത്തിന് സഹായം അഭ്യര്‍ഥിക്കാന്‍ വന്ന കുചേലനായ സുദാമാവ്
Read more