നവരത്ന മോതിരം
നവരത്ന മോതിരം എന്തിന് ? നവഗ്രഹശാന്തിക്കായാണ് നവരത്നമോതിരം ധരിക്കുന്നത്. ഇത് ഗ്രഹദോഷങ്ങൾക്ക് പൊതുവെ ആശ്വാസമാണെന്നാണ് ജ്യോതിഷ വിശ്വാസം. നവരത്നമോതിരം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. സൂര്യനു ചുറ്റും മറ്റ് ഗ്രഹങ്ങൾ സഞ്ചരിക്കുകയാണല്ലോ ചെയ്യുന്നത്. അതേമട്ടിലാണ് മോതിരത്തിൽ രത്നങ്ങളുടെ വിന്യാസവും. നവരത്ന മോതിരത്തിന്റെ നടുക്ക് സൂര്യന്റെ രത്നമായ മാണിക്യമാണ് വയ്ക്കുക. പ്രദക്ഷിണക്രമത്തിൽ പറയുകയാണെങ്കിൽ എറ്റവും മുകളിൽ (വടക്ക് ദിശയിലായി) വ്യാഴത്തിന്റെ രത്നമായ പുഷ്യരാഗം. തൊട്ടടുത്ത് (വടക്കു കിഴക്ക്) ബുധന്റെ രത്നമായ മരതകം. പിന്നെ (കിഴക്ക്) ശുക്രന്റെ രത്നമായ വജ്രം. തെക്കുകിഴക്കായി ചന്ദ്രന്റെ രത്നമായ മുത്ത് എന്നിവയായിരിക്കും. തെക്കായി ചൊവ്വയുടെ രത്നമായ പവിഴം. തെക്കുപടിഞ്ഞാറായി രാഹുവിന്റെ നക്ഷത്രമായ ഗോമേദകം. പടിഞ്ഞാറായി ശനിയുടെ രത്നമായ ഇന്ദ്രനീലം. വടക്കുപടിഞ്ഞാറായി കേതുവിന്റെ രത്നമായ വൈഡൂര്യം എന്നിവ പതിപ്പിക്കണം
നവരത്നമോതിരം.
എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം ഒരു പ്രമുഖ ജ്വല്ലറിയില്‍ നിന്ന് ഒരു നവരത്നമോതിരം വാങ്ങി 10 cent Diamond അടക്കം ബാക്കി 8 കല്ലുകളും ഒരു പവന് സ്വര്‍ണ്ണവും പണിക്കൂലിയും അടക്കം വില Rs.46800
അതേ quality ഉള്ള ലാബ് ടെസ്റ്റ് ചെയ്ത Certificate അടക്കം ഒരു പവന് സ്വര്‍ണ്ണത്തില്‍ ധാരാളം വ്യത്യസ്ത മോഡലുകളില്‍ നവഗ്രഹ പൂജയടക്കം Rs 38000 ന് ലഭ്യമാണ്… Agni Gems 999 570 5555 എല്ലാ Natural Precious രത്നങ്ങളും Open Market നേക്കാള്‍ 30 % വരെ വിലക്കുറവില്‍ ലഭ്യമാണ്….