മുഹൂര്‍ത്തങ്ങള്‍ അറിയാന്‍

മനുഷ്യ ജീവിതത്തില്‍ മുഹൂര്‍ത്തങ്ങള്‍ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു. ഭാരതീയ ജ്യോതിഷ പ്രകാരം ജീവിതത്തില്‍ പ്രധാനപ്പെട്ട എല്ലാ ചടങ്ങുകള്‍ക്കും അവയ്ക്ക് അനുയോജ്യമായ സമയക്രമം നിഷ്കര്‍ഷിച്ചിട്ടുണ്ട്.

വിവാഹ നിശ്ചയം, വിവാഹം, ഗൃഹത്തിന് കുറ്റിയടിക്കല്‍,കട്ടിള വക്കല്‍,ഗൃഹപ്രവേശം,കുട്ടിയുടെ പേര് വിളി (നാമകരണം), ചോറൂണ്, വിദ്യാരംഭം, ആദ്യമായി ജോലിയില്‍  പ്രവേശിക്കുന്നതിന്,യാത്രകള്‍ക്ക്,അങ്ങിനെ  നിത്യജീവിതത്തിലെ  ഒട്ടുമിക്ക സുപ്രധാന കാര്യങ്ങള്‍ക്കും  ശുഭമുഹൂര്‍ത്തം  നോക്കുക  എന്നത് അത്യന്താപേക്ഷിതമാണ്…

ഇപ്പോള്‍  ഇത്തരം  ഏതുകാര്യങ്ങള്‍ക്കും വിദഗ്ദ്ധ ജ്യോതിഷ സേവനം  നിങ്ങളുടെ വിരല്‍ തുമ്പില്‍ …

 

മുഹൂര്‍ത്തം  വേണ്ടത്  ഏതുകാര്യത്തിനാണെന്നും  ആവശ്യമുള്ളയാളുടെ പൂര്‍ണ്ണ  വിവരങ്ങള്‍ താഴെ  കാണുന്ന ഫോം പൂരിപ്പിച്ച് അയക്കുക

ഓരോ  കാര്യങ്ങള്‍ക്കും  ഏറ്റവും  അനുയോജ്യമായ 3 ശുഭമുഹൂര്‍ത്തങ്ങള്‍ അറിയിക്കും ഏറ്റവും  ഉചിതമായത്  നിങ്ങള്‍ക്ക് സ്വീകരിക്കാം…

 

Rs: 250
For more details…

Click-Here