മന്ത്രങ്ങള്‍ / സഹസ്രനാമങ്ങള്‍

നിത്യപാരായണത്തിനുള്ള മന്ത്രങ്ങളും സഹസ്രനാമങ്ങളും….

ഗുരു…

ഗും ഗുരുഭ്യോ നമ:

ഗുരുർ ബ്രഹ്മ: ഗുരുർ വിഷ്ണു…

ഗുരു ദേവോ മഹേശ്വര:
ഗുരു സാക്ഷാൽ പര ബ്രഹ്മ:
തസ്മൈ ശ്രീ ഗുരവേ നമ:

ഗണപതി….

ഗം ഗണപതയേ നമ:

“വക്രതുണ്ട മഹകായം
സൂര്യകോടി സമപ്രഭാ
നിര്‍വിഘ്നം കുരുമേ ദേവാ
സര്‍വ്വ  കര്യേഷു സര്‍വ്വധാ.

ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം