തൃക്കാര്‍ത്തിക
അനവധി ദീപങ്ങള്‍ ഒന്നിച്ചു കത്തുമ്പോഴുണ്ടാകുന്ന ശോഭയും പ്രകാശവും അപൂര്‍വമായ ദൃശ്യാനുഭവമാണ്. സുബ്രഹ്മണ്യന്റെ ജന്മദിനമാണ് വൃശ്ഛികമാസത്തിലെ കാര്‍ത്തിക . അതിനാല്‍ തന്നെ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും തൃക്കാര്‍ത്തിക ദിവസം പ്രത്യേക ആഘോഷങ്ങളും പൂജകളും നടത്തുന്നു.