ജ്യോത്സ്യരെ നേരില്‍ കാണാന്‍

ജ്യോത്സ്യര്‍ എസ്.ജയദേവന്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായ് ജ്യോതിഷം, വാസ്തു ശാസ്ത്രം, സംഖ്യ ശാസ്ത്രം, രത്ന ശാസ്ത്രം തുടങ്ങിയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. ഒരു ജ്യോതിഷ ഗവേഷകന്‍ എന്നതിന് ഉപരിയായി പ്രസിദ്ധങ്ങളായ നിരവധി ജ്യോതിഷ മാസികകളില്‍ ലേഖനങ്ങള്‍ എഴുതി വരുന്നു. Gemmological association of america യില്‍ അംഗമാണ്, ഇന്ത്യയുടെ അകത്തും പുറത്തും ധാരാളം ആളുകള്‍ക്ക് നേരിട്ടും ഓണ്‍ലൈന്‍ ആയും ജ്യോതിഷത്തിലും അനുബന്ധ വിഷയങ്ങളിലും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി വരുന്നു, വിദ്യാഭ്യാസം, തൊഴില്‍, ധനം,വിവാഹം തുടങ്ങി മനുഷ്യന് അത്യന്താപേക്ഷിതമായ വിഷയങ്ങളില്‍ ജ്യോതിഷത്തിലെ അനന്ദസാദ്ധ്യതകള്‍ കണ്ടെത്തി ജനങ്ങളിലെത്തിക്കാന്‍ Research mind ഓടുകൂടി പ്രവര്‍ത്തിച്ചുവരുന്നു…

നേരില്‍ കാണുവാന്‍.

KANNUR

MONDAY, TUESDAY, WEDNESDAY AND THURSDAY

CONSULTING TIME: 08 AM TO 06 PM

VEDIC ASTROLOGY CENTRE

S.N.PARK ROAD

NEAR MTM SCHOOL

KANNUR-670001

CONTACT: 999 570 5555 / 99950 10087

[email protected]
…………………………………………………………………………….

THRISSUR

FRIDAY , SATURDAY AND SUNDAY

CONSULTING TIME: 09 AM TO 05 PM

“SREE PRIYA”

WARRIAM LANE

NEAR PADINJARECHIRA

THRISSUR-1

CONTACT: 999 570 5555 / 99950 10087 [email protected] / [email protected]
For more details…

Click-Here

………………………………………………………………………………………