Online ജ്യോതിഷ ഫല പ്രവച നം

ജ്യോത്സ്യര്‍ എസ്.ജയദേവന്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായ് ജ്യോതിഷം, വാസ്തു ശാസ്ത്രം, സംഖ്യ ശാസ്ത്രം, രത്ന ശാസ്ത്രം തുടങ്ങിയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. ഒരു ജ്യോതിഷ ഗവേഷകന്‍ എന്നതിന് ഉപരിയായി പ്രസിദ്ധങ്ങളായ നിരവധി ജ്യോതിഷ മാസികകളില്‍ ലേഖനങ്ങള്‍ എഴുതി വരുന്നു. Gemmological association of america യില്‍ അംഗമാണ്, ഇന്ത്യയുടെ അകത്തും പുറത്തും ധാരാളം ആളുകള്‍ക്ക് നേരിട്ടും ഓണ്‍ലൈന്‍ ആയും ജ്യോതിഷത്തിലും അനുബന്ധ വിഷയങ്ങളിലും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി വരുന്നു, വിദ്യാഭ്യാസം, തൊഴില്‍, ധനം,വിവാഹം തുടങ്ങി മനുഷ്യന് അത്യന്താപേക്ഷിതമായ വിഷയങ്ങളില്‍ ജ്യോതിഷത്തിലെ അനന്ദസാദ്ധ്യതകള്‍ കണ്ടെത്തി ജനങ്ങളിലെത്തിക്കാന്‍ Research mind ഓടുകൂടി പ്രവര്‍ത്തിച്ചുവരുന്നു…

നിങ്ങളുടെ ജീവിതത്തിലെ സുപ്രധാന  വഴിത്തിരുവുകളായ  വിദ്യാഭ്യാസം, തൊഴില്‍ ,വിവാഹം, സന്താനങ്ങള്‍,വീട്,വാഹനയോഗങ്ങള്‍,പ്രമോഷന്‍,ബിസിനസ്‌, വിദേശയാത്രാ,സാമ്പത്തിക നേട്ടങ്ങള്‍,ഭാവിയില്‍ വരാവുന്ന നഷ്ട്ടങ്ങള്‍/ലാഭങ്ങള്‍, ആരോഗ്യം,രോഗങ്ങള്‍, മറ്റ് സാദ്ധ്യതകള്‍, ജാതകത്തിലെ  യോഗങ്ങള്‍,ദശാകാലം,ധരിക്കേണ്ട രത്നങ്ങള്‍,ഭാഗ്യനിറം,ഭാഗ്യസംഖ്യ, തുടങ്ങി ഒരു വ്യക്തി  യഥാസമയം അറിയേണ്ട, അറിഞ്ഞിരിക്കേണ്ട  മുഴുവൻ കാര്യങ്ങളും ജാതകം,പ്രശ്നം,ന്യൂമറോളജി,ജെമോളജി എന്നിവയിലൂടെ  കണ്ടെത്തി വിശദമായി പറഞ്ഞുതരുന്നു അതോടൊപ്പം നിങ്ങള്‍ക്കുള്ള  ജ്യോതിഷ പരമായ സംശയങ്ങള്‍ക്കുള്ള മറുപടിയും, ഏതെങ്കിലും  വിധത്തിലുള്ള  ദോഷങ്ങള്‍  കാണുകയാണെങ്കില്‍  അതിനുള്ള  പ്രധിവിധിയും നിര്‍ദേശിക്കുന്നു,ആവശ്യമെങ്കില്‍ പരിഹാരങ്ങളും ചെയ്ത് നല്‍കുന്നു…

ഫോണ്‍ വഴിയോ, എഴുതിതെയ്യാരാക്കിയ റിപ്പോര്‍ട്ട്  ആയോ ഈ  സേവനം  ലഭ്യമാണ്

Rs: 1000/-

പ്രധാന വിവരങ്ങള്‍ മാത്രം മതിയെങ്കില്‍ Rs. 500/-. For more details…

Click-Here