ജാതക പൊരുത്തം അറിയാന്‍

വിശ്വാസികള്‍ ആയ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ ഒരു രേഖയാണല്ലോ ജാതകം. ജനിച്ച സമയം വെച്ച് ജ്യോത്സ്യന്‍  എഴുതി വെച്ച  ജാതകമോ  തലക്കുറിയോ മിക്കവാറും ആളുകള്‍  വിവാഹ  പ്രായം   അടുക്കുംപോഴാകും  പലപ്പോഴും പരിശോധിക്കുന്നത്, വിവാഹ  സമയത്ത് ജാതക  ചേര്‍ച്ച നോക്കേണ്ടത്  അത്യാവശ്യമാണെന്നും നമുക്കേവര്‍ക്കും  അറിവുള്ളതാണ്
പല  വ്യക്തികളുടേയും ജീവിതത്തെ തന്നെ മാറ്റി  മറിക്കത്തക്ക  സ്വാധീനമുള്ളതാണ് ജാതകം  എന്നത് കഴിഞ്ഞ  3 പതിറ്റാണ്ടുകളായി ജ്യോതിഷ മേഖലയില്‍  പ്രവര്‍ത്തിക്കുന്ന എന്‍റെ  അനുഭവ സാക്ഷ്യമാണ്.

വിവാഹത്തിന്  ജാതകപ്പൊരുത്തം  അതിനിര്‍ണ്ണായകം ആയതിനാല്‍  വിശ്വാസികള്‍ അത് നോക്കേണ്ടതുണ്ട്  എന്ന  കാര്യത്തില്‍  സംശയമേതുമില്ല .

പലപ്പോഴും  ജാതകം  പരിശോധിക്കാന്‍  ഉത്തമരായ ജ്യോത്സ്യരെ  നേരില്‍ കാണുവാനുള്ള  സമയം  സന്ദര്‍ഭവും  ആധുനികകാലത്തെ തിരക്കുകള്‍ക്കിടയില്‍ കഴിഞ്ഞു എന്ന്  വരില്ല അത്തരം  സന്ദര്‍ഭങ്ങളില്‍  കഴിയുന്നത്ര വേഗത്തില്‍ ഓണ്‍ലൈന്‍ വഴി ജാതകപ്പൊരുത്തം  നോക്കാനുള്ള ഒരു സാഹചര്യമൊരുക്കുകയാണ് ഇവിടെ…

ജാതക  പൊരുത്തം  അറിയുന്നതിന് ആണ്‍കുട്ടിയുടെ / പെണ്‍കുട്ടിയുടെ  ജനനതീയതി, ജനന  സമയം,ജനന സ്ഥലം  എന്നിവ താഴെ  എഴുതുക.

ഒരു ജാതകത്തിന്‍റെ   വിശദമായ  പൊരുത്തം  അറിയുവാന്‍  Rs.100

അഞ്ച്  ജാതകം   വരെ    പൊരുത്തം  നോക്കുന്നതിന് Rs 250

10  മുതല്‍  15  ജാതകങ്ങള്‍  നോക്കുന്നതിന് Rs.500

For more details…

Click-Here