ജാതകം എഴുതിക്കുന്നതിന്

സമ്പൂര്‍ണ്ണ ജാതകം (Complete Horoscope)

നിങ്ങള്‍ക്കോ നിങ്ങളുടെ കുട്ടികള്‍ക്കോ ജാതകം
എഴുതിയിട്ടില്ലേ?

ജാതകം വേണമെന്ന ആഗ്രഹമുണ്ടോ?

അഥവാ ഒരു ജാതകം എഴുതിയിട്ടുണ്ടെങ്കിലും അത്
പൂര്‍ണ്ണമല്ലെന്നോ വ്യക്തമല്ലെന്നോ
ഉള്ളഅഭിപ്രായമുണ്ടോ?

മൂന്ന് വിധത്തിലാണ് ഈ ജാതകങ്ങള്‍ തെയ്യാരാക്കുന്നത്…

1. സമ്പൂര്‍ണ്ണ ജാതകം

വ്യക്തമായ പരിഹാര നിര്‍ദ്ദേശങ്ങളോടെ, നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധിനിക്കുന്നു എന്ന്‍ തുറന്നു കാണിക്കുന്നു. ഈ സമ്പൂര്‍ണ്ണ ജാതകം നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെയും അവയ്ക്കുളള പരിഹാരങ്ങളും പ്രതിപാദിക്കപ്പെടുന്നു. നിങ്ങളുടെ സ്വരൂപം, സ്വാഭാവ സവിശേഷത, ധന സ്ഥിതി, വിദ്യാഭ്യാസം, ജോലി, കുടുംബം, വിവാഹം, തടസ്സങ്ങള്‍ തുടങ്ങിയ സമസ്തമേഖലകളും വിശദമായി പ്രദിപാദിക്കുന്നു.

വളരെ ലളിതമായ പരിഹാരനിര്‍ദ്ദേശങ്ങള്‍ നീങ്ങള്‍ക്ക് കാല ദോഷങ്ങളെ തരണം ചെയുവാന്‍ സാധിക്കും വിധം വിവരിക്കുന്നു.
വിവാഹം, തൊഴില്‍ , ഭവന നിര്‍മ്മാണം, ബിസിനസ് മുതലായവര്‍ക്ക് ഉത്തമമായ സമയം രേഖപ്പെടുത്തിയിരിക്കുന്നു.

ഉപാസനാമൂര്‍ത്തി,പരിഹാര മന്ത്രങ്ങള്‍ , യന്ത്രങ്ങള്‍ ധരിക്കേണ്ട രത്നങ്ങള്‍, വസത്രം,                   ഉപവാസം ഇവയെ ക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നു.
ജാതകത്തിലെ അനുകൂല സമയങ്ങള്‍ വിവാഹം, തൊഴില്‍ , ഭവന നിര്‍മ്മാണം, ബിസിനസ്സ് മുതലായവക്കുള്ള ഉത്തമമായ സമയം.

ഇപ്പോള്‍ നടക്കുന്ന സമയത്തെ കുറിച്ച് പ്രത്യേക വിവരണം

സമ്പത്ത്‌ , ധനം, ആയുസ്സ് മുതലായവയെ പറ്റിയുള്ള യോഗങ്ങളും യോഗഫലങ്ങളും.

അടങ്ങിയതാണ് സമ്പൂര്‍ണ്ണ ജാതകം

പരമ്പരാഗതമായ രീതിയില്‍ ജ്യോതിഷ ഗണിതക്രിയയിലൂടെ ജാതകം ഗണിച്ചു വിശദമായി പരിശോധിച്ചു എല്ലാ വിവരങ്ങളും കൈകൊണ്ടെഴുതി തെയ്യാരാക്കുന്ന സമ്പൂര്‍ണ്ണ ജാതകം 30 ദിവസം കൊണ്ട് ലഭിക്കും.

Rs: 3000/-

2. മേല്‍പറഞ്ഞ എല്ലാ വിവരങ്ങളും വിശദമായി പ്രദിപാദിക്കുന്ന computer software ഉപയോഗിച്ച് തെയ്യാരാക്കുന്ന Printed Horoscope 2 ദിവസം കൊണ്ട് ലഭിക്കും.

Rs.750/-

3. പരമ്പരാഗത രീതിയില്‍ ഗണിച്ച് തെയ്യാരാക്കുന്ന സാധാരണ കയ്യെഴുത്ത്ജാതകം 15 ദിവസം കൊണ്ട് ലഭിക്കും.

Rs.1200/-

ഇതില്‍ ഏതാണ് വേണ്ടത് എന്ന് തീരുമാനിക്കുക അതിന് ശേഷം ജാതകം തെയ്യാരാക്കേണ്ട വ്യക്തിയുടെ പേര്,അച്ഛനമ്മമാരുടെ പേര്, ജനനതീയതി,ജനനസമയം,ജനിച്ച ജില്ല ,സ്ത്രീയോ പുരുഷനോ എന്നിവ എഴുതി അറിയിക്കുകയും ജാതകം തപാലില്‍ ലഭിക്കേണ്ട കൃത്യമായ വിലാസവും ഫോണ്‍ നമ്പറും അതാത് ജാതകത്തിന് പറഞ്ഞിരിക്കുന്ന സംഖ്യ അടക്കം അയക്കുക താല്‍പ്പര്യമുള്ളവര്‍ക്ക് account Number അയച്ചുതരുന്നതാണ്. For more details

Click-Here